cinema

'സേ നോ ടു ഡ്രഗ്സ്.; വി.കെ. പ്രകാശ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തില്‍; 'ബാംഗ്ലൂര്‍ ഹൈ'ന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി 

ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക...